കാഴ്ചപ്പാടും ദൗത്യവും

സുസ്ഥിരവും സമഗ്രവുമായ വികസനത്തിലൂടെ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും ജീവിതനിലവാരം ഉയർത്തുകയും, സാമൂഹ്യനീതി, ജനപങ്കാളിത്തം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യകരമായ ജീവിതസാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കുകയും ചെയ്യുന്ന മാതൃകാപരമായ തദ്ദേശസ്വയംഭരണ സ്ഥാപനമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിനെ വികസിപ്പിക്കുക.