പൊതുവിവരങ്ങൾ

1തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്: കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
2ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ: 1. ചെറുതാഴം 2. ഏഴോം 3. മാടായി 4. മാട്ടൂൽ
 5. ചെറുകുന്ന് 6. കണ്ണപുരം 7. കല്ല്യാശ്ശേരി 
 8. നാറാത്ത്
3ജില്ലാ പഞ്ചായത്ത്: കണ്ണൂർ
4ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ: കല്ല്യാശ്ശേരി,ചെറുകുന്ന്,കുഞ്ഞിമംഗലം
5ഉൾപ്പെടുന്ന വില്ലേജുകൾ:ചെറുതാഴം,ഏഴോം,മാടായി,മാട്ടൂൽ,ചെറുകുന്ന്,
കണ്ണപുരം,കല്ല്യാശ്ശേരി,നാറാത്ത്,കണ്ണാടിപ്പറമ്പ
6താലൂക്ക്: കണ്ണൂർ,പയ്യന്നൂർ
7നിയമസഭാ മണ്ഡലം: കല്ല്യാശ്ശേരി,അഴീക്കോട്
8പാർലമെന്റ് മണ്ഡലം: കാസർഗോഡ്,കണ്ണൂർ
9വിസ്തീർണ്ണം: 143.39 ച കി മീ
10ജനസംഖ്യ(2011 സെൻസസ് പ്രകാരം): ആകെ -204764
പു-  92438
സ്തീ-  11236
11സ്തീ പുരുഷ അനുപാതം: 1215
12സാക്ഷരത നിരക്ക്: 91.58 %
13കൃഷിഭവനുകൾ: 8
14താലൂക്ക് ആശുപത്രി: 1
15പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ: 8
16ഫാമിലി വെൽഫയർ സെന്ററുകൾ: 8
17ഡിസ്പെൻസറികൾ: 1
18ആയുർവേദ ആശുപത്രികൾ: 3
19ആയുർവേദ ഡിസ്പെൻസറികൾ: 6
20ഹോമിയോ ആശുപത്രികൾ: ഇല്ല
21ഹോമിയോ ഡിസ്പെൻസറികൾ: 11
22വെറ്ററിനറി ഡിസ്പെൻസറികൾ: 8
23അങ്കണവാടികൾ: 188
24പൊതുമേഖലാ ബാങ്കുകൾ: 25
25സഹകരണ ബാങ്കുകൾ: 12
26ചെറുകിട വ്യവസായ സ്ഥാപനങ്ങൾ: 1180
27പുഴകൾ: 2
28കടലോരത്തിന്റെ നീളം: 11.5 കി.മീ
29മത്സ്യബന്ധന കേന്ദ്രങ്ങൾ: 2
30പോസ്റ്റോഫീസുകൾ: 28