വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
അപ്പലേറ്റ് അതോറിറ്റി
രജ്മ കെ
സെക്രട്ടറി , കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
താവം പി ഒ, കണ്ണൂർ 670301
ഫോണ് : 04972871101
പബ്ലിക്ക് ഇന്ഫര്മേഷന് ഓഫീസര്
സുരജ ഇ വി
ഹെഡ് ക്ലര്ക്ക്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
താവം പി ഒ, കണ്ണൂർ 670301
ഫോണ് : 04972871101
അസി. പബ്ലിക്ക് ഇന്ഫര്മേഷന് ഓഫീസര്
രഞ്ജിനി മന്ധ്യത്ത്
സീനിയർ ക്ലര്ക്ക്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
താവം പി ഒ, കണ്ണൂർ 670301
ഫോണ് : 04972871101