കല്യാശ്ശേരി ബ്ലോക്ക്പഞ്ചായത്ത്

കേരളത്തിലെ കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു മധ്യതല തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് (Block Panchayat) കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. ഗ്രാമപഞ്ചായത്തുകളെയും ജില്ലാ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഭരണസംവിധാനമായി ഇത് പ്രവർത്തിക്കുന്നു.ആസ്ഥാനം: താവം ,പി ഒ ചെറുകുന്ന്,പഴയങ്ങാടി ആണ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുന്നത്.ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ: ഈ ബ്ലോക്ക് പരിധിയിൽ 8 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു:കല്യാശ്ശേരിമാടായിമാട്ടൂൽചെറുതാഴംചെറുകുന്ന്ഏഴോംകണ്ണപുരംനാറാത്ത്ഭരണവിഭാഗം: ഈ ബ്ലോക്ക് പഞ്ചായത്തിൽ മൊത്തം 16 തിരഞ്ഞെടുപ്പ് വാർഡുകൾ (ഡിവിഷനുകൾ) ഉണ്ട്.പ്രവർത്തനങ്ങൾ: കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പ്രാദേശിക വികസനം, ക്ഷേമപദ്ധതികൾ എന്നിവ ഏകോപിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും ഈ പൊതുഭരണ സംവിധാനം നിർണായക പങ്ക് വഹിക്കുന്നു.

ബബിതകുമാരി ആർ

പ്രസിഡൻ്റ്

ശ്രീധരൻ കെ വി

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നിഷ ടി

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

നാരായണി സി

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഭാനുമതി കെ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

രജ്മ കെ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കേരളത്തിലെ കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു മധ്യതല തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് (Block Panchayat) കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. ഗ്രാമപഞ്ചായത്തുകളെയും ജില്ലാ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഭരണസംവിധാനമായി ഇത് പ്രവർത്തിക്കുന്നു.ആസ്ഥാനം: താവം ,പഴയങ്ങാടി  ആണ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുന്നത്.ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ: ഈ ബ്ലോക്ക് പരിധിയിൽ 8 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു:കല്യാശ്ശേരിമാടായിമാട്ടൂൽചെറുതാഴംചെറുകുന്ന്ഏഴോംഏഴോംകണ്ണപുരംനാറാത്ത്ഭരണവിഭാഗം: ഈ ബ്ലോക്ക് പഞ്ചായത്തിൽ മൊത്തം 16 തിരഞ്ഞെടുപ്പ് വാർഡുകൾ (ഡിവിഷനുകൾ) ഉണ്ട്.പ്രവർത്തനങ്ങൾ: കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പ്രാദേശിക വികസനം, ക്ഷേമപദ്ധതികൾ എന്നിവ ഏകോപിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും ഈ പൊതുഭരണ സംവിധാനം നിർണായക പങ്ക് വഹിക്കുന്നു. 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

September 30, 2026

ഓപ്പറേഷൻ തൂഫാൻ 2.0

തൂഫാൻ 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിൻ്റെ ഭാഗമായുള്ള ചടങ്ങുകൾ Online Streaming വഴി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രദർശിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീമതി രജ്മ കെ സ്വാഗതം പറഞ്ഞു. ബഹു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ബബിത കുമാരി തൂഫാൻ ഫ്ലാഗ്...

കൂടുതൽ വായിക്കുക